ഇന്നലെ വൈകിട്ട് Super FM 94.7 ലെ SMS ചോദ്യം.. (UAE ല്‍ 6.15 നു FMറേഡിയോ കേട്ടവര്‍ ശ്രദ്ധിച്ചു കാണും..) "പറവൂര്‍ പീഡന കേസിലെ പെണ്‍കുട്ടിയെ താമസ്സിപ്പിച്ചിരിക്കുന്നത് എവിടെ.." Prize -- ഏതോ ട്രാവെല്‍സ് നല്‍കുന്ന നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ്.... (അങ്ങോട്ട്ടണോ എന്തോ..)
നമ്മുടെ ആസ്വാദനം മറ്റുളവരെ വേദനിപിച്ചിട്ടു വേണോ ? സ്വന്തം അമ്മയെ മറ്റുളവര്‍ തല്ലിയാലും അതില്‍ രണ്ടു വശം കാണുന്ന മലയാളിയുടെ വ്ര്തികെട്ട മുഖത്തെ യാണ് ഇത് കാണികുനത് . ഈ എഫ് എം സ്റ്റേനുകള്‍ എന്തിനാണ് ഇങ്ങനെത്തെ ഓരോ എസ് എം എസ് മത്സരങ്ങള്‍ ഉണ്ടാകുനത് . ഒരു പാവം പെണ്‍കുട്ടി തന്റെ പിതാവിനാലും ചില കാമാവെരിയന്‍ മാരായ ചെന്നയ്കലാലും പീടികപെട്ടു. ഇനിയും വേണോ ഈ റേഡിയോ എഫ് എമിലൂടെയുള്ള പീഡനം . അല്ലേലും നമ്മുടെ നാട്ടിലെ മാദ്യമാങ്ങളുടെ ഒരു പ്രവണതയാണ് ഒരു പീഡനം നടന്നാല്‍ അതിന്റെ ദ്രിശ്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണിക്ക എന്നുളത് .
ഇനി ഈ എഫ് യെമ്കാരുടെ പുതിയ ഒരു എസ് എം എസ് കോണ്ടെസ്റ്റു ഉണ്ടാകും ചോദ്യം ഇതയിരികും നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ / ഭര്‍ത്താവിനെ ആദ്യമായി ച്ചുംബിച്ചതെവിടെ എന്ന് അതിനും ആളുകള്‍ എസ് എം എസ് അയക്കുംയിരിക്കും, അയക്കുമാലോ അതാണല്ലോ സാംസ്‌കാരിക പടനായകന്മാര്‍ എന്നറിയ പെടുന്ന മലയാളികള്‍
കലികാലം എന്നല്ലാതെ എന്ത് പറയാന്‍ മറ്റുള്ളവരുടെ സ്വകാര്യത വിറ്റു കാശ് ആകുന്ന ചാനലുകളും റേഡിയോ സ്റ്റേനുകളും . എന്തും നടക്കും മലയ്ളികളുടെ ഇടയില്‍ കാരണം അടങ്ങാത്ത പാശ്ചാത്യ അനുകരണം അത്രമാത്രം .
ഈ ഒരു ചോദ്യം എന്റെ അഭിപ്രായത്തില്‍ അത്രത്തോളം ഒരു തെറ്റാണെന്ന് തോന്നുന്നില്ല..കാരണം ഇത് വ്യക്തി ഹത്യ നടത്താന്‍ ഉദേശിച് ഉള്ള ഒരു ചോദ്യമാകാന്‍ ഇതില്‍ ഒരു വ്യക്തിയെ പരാമര്‍ശിച്ചതായി കാണാന്‍ കഴിയില്ല..മാധ്യമങ്ങളാല്‍ വളരെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സ്ഥലം എന്നെ ഇതിനെ കാണാന്‍ കഴിയൂ.. താങ്കളുടെ അഭിപ്രായത്തില്‍ - ഈ അര്‍ത്ഥത്തില്‍- ഇന്നത്തെ പത്ര മാധ്യമങ്ങള്‍ എല്ലാം തന്നെ ചെയ്യുന്നത് തെറ്റാണോ ?..കാരണം അവര്‍ കള്ളന്മാരുടെയും സംമോഹ്യ ദ്രോഹികളുടെയും മറ്റും ഫോട്ടോ പത്രങ്ങളില്‍ പ്രസിധീകരിക്കുന്നുന്ടല്ലോ..പക്ഷെ അതവര്‍ക്കുള്ള ഒരു ശിക്ഷ ആണെന്നാണ് എന്റെ പക്ഷം..
ReplyDeleteithente abhiprayam aanu chilapol ee sokarya fm viwersinte GK test cheyan nadathiya test aayirikaam pakshe athu onganthe oru vishayam aadaramakiyittu vendiyirunnila athu mathramanu nja paranjathu vere enthelam kidakunu nammude nattil GK based questions?
ReplyDelete